Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 12:05 AM GMT Updated On
date_range 5 Jan 2022 12:05 AM GMTപള്ളൂരിൽ ഗതാഗത നിയന്ത്രണം
text_fieldsതലശ്ശേരി: മാഹി ബൈപാസ് നിർമാണ ഭാഗമായി പള്ളൂരിൽ മേൽപാലത്തിന്‍റെ പണികൾ നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ 18വരെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തലശ്ശേരിയിൽനിന്ന് ചൊക്ലി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാടപ്പീടികയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടയിൽപീടിക - പള്ളൂർ വഴി പോകേണ്ടതും തിരിച്ച് തലശ്ശേരിക്ക് പോകുന്ന വാഹനങ്ങൾ മേൽപാലത്തിന് സമാന്തരമായുള്ള താൽക്കാലിക പാതയിലൂടെയും പോകേണ്ടതാണ്.
Next Story