Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 12:07 AM GMT Updated On
date_range 3 Jan 2022 12:07 AM GMTഫോട്ടോ അനാവരണം ചെയ്തു
text_fieldsന്യൂമാഹി: ഏടന്നൂരിലെ ടാഗോർ ലൈബ്രറി ആൻഡ് റീഡിങ് റൂം പ്രസിഡൻറായിരിക്കെ നിര്യാതനായ മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ. അനിൽ കുമാറിന്‍റെ . തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി ലൈബ്രറി ഹാളിൽ . എസ്.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ന്യൂമാഹി പഞ്ചായത്ത് വൈസ് പ്രസിഡൻറ് അർജുൻ പവിത്രൻ ഓണവസന്തം വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പി.പി. അജയകുമാർ സംസാരിച്ചു.
Next Story