Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിത്ത് വിതരണോദ്ഘാടനം

വിത്ത് വിതരണോദ്ഘാടനം

text_fields
bookmark_border
ചൊക്ലി: പാനൂർ ബ്ലോക്ക് പഞ്ചായത്ത്​ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ചൊക്ലി പഞ്ചായത്തിലെ മൂന്ന് ഹെക്ടർ തരിശ് ഭൂമിയിൽ കൃഷിയിറക്കുന്നു. തെരഞ്ഞെടുത്ത 15 വനിത ഗ്രൂപ്പുകൾക്ക് 50സൻെറിൽ കൃഷി ചെയ്യുന്നതിനാവശ്യമായ നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എ. ശൈലജ നിർവഹിച്ചു. ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.ഒ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സുജ കാരാട്ട് പദ്ധതി വിശദീകരണം നടത്തി. എൻ.പി. സജിത, എൻ.എസ്. ഫൗസി, എ.കെ. ഖാലിദ്, നിഖിൽ, ശ്രിനില ശ്രീജിത്ത്, അശ്വതി വിജയൻ, കെ. രമേശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story