Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമത്സ്യ മാർക്കറ്റ്​...

മത്സ്യ മാർക്കറ്റ്​ തുറന്നു

text_fields
bookmark_border
മത്സ്യ മാർക്കറ്റ്​ തുറന്നു
cancel
വാരം: എം.എൽ.എ ഫണ്ട്​ ഉപയോഗിച്ച്​ 25 ലക്ഷം രൂപ ചെലവിൽ നിർമിച്ച വാരം മത്സ്യ മാർക്കറ്റ്​ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. കോർപറേഷൻ പൊതുമരാമത്ത്​ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്​സൻ അഡ്വ.പി. ഇന്ദിര, ശ്രീജ ആരംഭൻ, പി. കുട്ടികൃഷ്ണൻ, കെ.പി. ദിലീപ്​, എം.പി. രമേശൻ, പാർഥൻ ചങ്ങാട്ട്​, സി. എറമുള്ളാൻ, വി.സി. വാമനൻ, കെ.പി. പ്രശാന്തൻ, മുഹമ്മദ്​ പുറക്കാട്ട്​, രാകേഷ്​ മന്ദമ്പേത്ത്​, എക്സി. എൻജിനീയർ രാഗേഷ്​ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story