Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവർക്കിങ് വിമൻസ് ഫോറം...

വർക്കിങ് വിമൻസ് ഫോറം ജില്ല സമ്മേളനം

text_fields
bookmark_border
കണ്ണൂർ: തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ശുചിമുറി സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. വർക്കിങ് വിമൻസ് ഫോറം സംസ്ഥാന സെക്രട്ടറി കെ. മല്ലിക ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ടി.കെ. സീന അധ്യക്ഷത വഹിച്ചു. കെ.എം. സപ്ന സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി എൻ. ഉഷ, എ​.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ താവം ബാലകൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി സി.പി. സന്തോഷ്​കുമാർ, എം. അനിൽകുമാർ, ഡബ്ല്യു.സി.സി ജില്ല സെക്രട്ടറി നാരായണൻ കുഞ്ഞിക്കണ്ണോത്ത്, കെ.കെ. ദീപ, ടി. പ്രീത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.കെ. സീന (പ്രസി.), കെ.കെ. ദീപ, ടി. പ്രീത, പി.എസ്. റാണി (വൈസ് പ്രസി.), എൻ. ഉഷ (സെക്ര.), കെ.എം. സപ്ന, എം.ടി. രൂപ, വി.വി. ബിജിത (ജോ.സെക്ര.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story