Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമണത്തണ ലൈബ്രറി...

മണത്തണ ലൈബ്രറി ഉദ്​ഘാടനം

text_fields
bookmark_border
പേരാവൂർ: പഞ്ചായത്ത് മണത്തണ ലൈബ്രറിയുടെ ഉദ്ഘാടനം യുവ കവി ശരത് പേരാവൂർ നിർവഹിച്ചു. മെംബർ യു.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. വേണുഗോപാലൻ, വാർഡ് മെംബർ ബേബി സോജ, കെ. പവിത്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story