Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാർഷിക പൊതുയോഗം

വാർഷിക പൊതുയോഗം

text_fields
bookmark_border
പയ്യന്നൂർ: കോഓപ് റൂറൽ ബാങ്കി‍ൻെറ പയ്യന്നൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ നടന്നു. ബാങ്ക് പ്രസിഡൻറ് ഇ.പി. കരുണാകരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ കെ.കെ. ഗംഗാധരൻ, സെക്രട്ടറി ഇ. രാജൻ, ബാങ്ക് ഡയറക്ടർമാർ, അസി. സെക്രട്ടറി ഒ. നാരായണൻ, ചീഫ് അക്കൗണ്ടന്‍റ്​ എം.വി. പത്മിനി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story