Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎൻ.എസ്.എസ് ക്യാമ്പ്...

എൻ.എസ്.എസ് ക്യാമ്പ് തുടങ്ങി

text_fields
bookmark_border
വാരം: എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ് -അതിജീവനം 2021 തുടങ്ങി. ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്​ഘാടനം ചെയ്തു. കൗൺസിലർ പി.പി. വത്സലൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി. സുഹൈൽ, എൻ.എസ്​.എസ്​ പ്രോഗ്രാം ഓഫിസർ ടി.സി. പ്രവീൺ, പി.ടി.എ പ്രസിഡന്‍റ്​ കെ. മുഹമ്മദ് അഷ്റഫ്, ഹെഡ്മാസ്റ്റർ പി.പി. സുബൈർ, പി. ആരിഫ്, ടി. ജാബിർ, പി. അബൂബക്കർ, അബ്​ദുറഹ്മാൻ, ശാദിയ ഷൗക്കത്തലി, മുഹമ്മദലി കൂടാളി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story