Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല സമ്മേളനം

ജില്ല സമ്മേളനം

text_fields
bookmark_border
ജില്ല സമ്മേളനം
cancel
പാനൂർ: കേരള മുനിസിപ്പൽ ആൻഡ്​​ കോർപറേഷൻ സ്​റ്റാഫ് അസോസിയേഷൻ കണ്ണൂർ-കാസർകോട്​ ഡി.സി.സി പ്രസിഡൻറ്​ മാർട്ടിൻ ജോർജ് ഉദ്​ഘാടനം ചെയ്​തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​​ കെ.പി. ഹാഷിം അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്​റ്റർ, കെ.പി.സി.സി മെംബർ വി. സുരേന്ദ്രൻ മാസ്​റ്റർ, അശോകൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.എം.സി.എസ്.എ സംസ്ഥാന പ്രസിഡൻറ്​​​ പി.ഐ. ജേക്കബ്സൺ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​​​ എ.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ പി.എം. ബാബുരാജ്, സെക്രട്ടറി വി. പ്രേമരാജൻ, എൻ.കെ. ജോബിൻ, പി. മണിപ്രസാദ്, എ.ടി. ധന്യ, വി.കെ. ജോഷ്ന, റസാഖ്, ഇ.ടി. നിഷാജ് എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ഉമൈസ തിരുവമ്പാടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: എ.കെ. പ്രകാശൻ പ്രസിഡൻറ്​​, ഇ.ടി. നിഷാജ് സെക്രട്ടറി, കെ. ഉദയകുമാർ ട്രഷറർ. പടം: കേരള മുനിസിപ്പൽ ആൻഡ്​​​ കോർപറേഷൻ സ്​റ്റാഫ് അസോസിയേഷൻ കണ്ണൂർ-കാസർകോട്​ ഡി.സി.സി പ്രസിഡൻറ്​​ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story