Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 12:00 AM GMT Updated On
date_range 22 Dec 2021 12:00 AM GMTയാത്രയയപ്പ് നൽകി
text_fieldsbookmark_border
പയ്യന്നൂർ: ദേശീയ ചുമട്ടുതൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ചുമട്ടുതൊഴിലിൽനിന്ന് വിരമിക്കുന്ന കെ.യു. കരുണാകരൻ, കെ. ഭാസ്കരൻ എന്നിവർക്ക് . ജില്ല വൈസ് പ്രസിഡൻറ് എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. വി.വി. മഹമൂദ് അധ്യക്ഷത വഹിച്ചു. കെ.യു. പ്രകാശൻ, എം.വി. മനോഹരൻ, എം.വി. രാമചന്ദ്രൻ, ഇ. ജിജി, എ. തമ്പാൻ എന്നിവർ സംസാരിച്ചു. ചുമട്ടുതൊഴിലാളികളുടെ മക്കളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കെ.വി. അനന്യയെ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story