Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദ്യാർഥികൾക്ക്​ ആദരം

വിദ്യാർഥികൾക്ക്​ ആദരം

text_fields
bookmark_border
വിദ്യാർഥികൾക്ക്​ ആദരം
cancel
ചെറുകുന്ന്: കുട്ടികളുടെ ദേശീയ ശാസ്ത്ര കോൺഗ്രസിൽ നാഷനൽ ലെവൽ പുരസ്കാരം ലഭിച്ച പള്ളിച്ചാലിലെ വി. അഭിനന്ദ്, കണ്ണൂർ ജില്ല ശാസ്ത്രമേളയിൽ ഹയർ സെക്കൻഡറി വിഭാഗം പ്രോജക്ട് അവതരണത്തിൽ ഒന്നാം സ്ഥാനം നേടിയ കൊവ്വപ്പുറത്തെ പി.കെ. ഫിദ എന്നിവരെ ആദരിച്ചു. വിദ്യാർഥികളുടെ വസതികളിൽ നടന്ന ചടങ്ങിൽ എം. വിജിൻ എം.എൽ.എ ഉപഹാരങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. സി.പി.എം നേതാക്കളായ കെ. മോഹനൻ, വി.വി. സജിത്ത്, ജെ. മുത്തുകുമാർ, കോട്ടോളത്ത് മോഹനൻ, പി.പി. ഗണേശൻ, ടി.ടി. സായന്ത്, വി. നിക്സൺ, കെ.വി. അജേഷ്, പി.പി. അരുൺ, പഞ്ചായത്തംഗം പി.എൽ. ബേബി എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story