Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 12:03 AM GMT Updated On
date_range 21 Dec 2021 12:03 AM GMTകാർ നിയന്ത്രണംവിട്ട് മറിഞ്ഞു
text_fieldsഇരിട്ടി: മലയോര ഹൈവേയുടെ ഭാഗമായ ആറളം - മണത്തണ റൂട്ടിൽ അയ്യപ്പൻകാവ് പുഴക്കരയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. മാലൂർ സ്വദേശി സുരേഷിനാണ് പരിക്ക്. പരിക്ക് ഗുരുതരമല്ല. ആറളം ഭാഗത്തുനിന്ന് ആറളം ഫാമിലേക്ക് പോവുകയായിരുന്ന കാർ വളവിൽ നിയന്ത്രണം വിട്ട് വീട്ടുമതിലിനിടിച്ച് തലകീഴായി മറിയുകയായിരുന്നു.
Next Story