Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 12:06 AM GMT Updated On
date_range 20 Dec 2021 12:06 AM GMTആശയ സൗഹൃദ സദസ്സ്
text_fieldsകണ്ണൂർ: 'ഇസ്ലാം ആശയസംവാദത്തിൻെറ സൗഹൃദ നാളുകൾ' കാമ്പയിൻെറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ചാലാട്, താളിക്കാവ്, ടൗൺ യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജില്ല സമിതി അംഗം അബ്ദുറബ്ബ് നിസ്താർ ഉദ്ഘാടനം ചെയ്തു. എം. അഹമ്മദ് പാഷ അധ്യക്ഷത വഹിച്ചു. പി.സി. മുനീർ മാസ്റ്റർ, ബഷീർ ഉളിയിൽ എന്നിവർ സംസാരിച്ചു. ജസീം ഖിറാഅത്ത് നടത്തി. കെ. ഫരീദ, വി. ജാസ്മിൻ എന്നിവർ സംബന്ധിച്ചു. കെ.എൻ. കുഞ്ഞാമു സ്വാഗതവും അഡ്വ.കെ.എൽ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു. jih chalad ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം അബ്ദുറബ്ബ് നിസ്താർ ഉദ്ഘാടനം ചെയ്യുന്നു
Next Story