Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
മെഡിക്കൽ ക്യാമ്പ്
cancel
മാങ്കടവ്: ശിഹാബ് തങ്ങൾ റിലീഫ് സെൽ, ഡോക്ടേഴ്​സ് ലാബ് ആൻഡ്​​ ക്ലിനിക് മാങ്ങാടുമായി ചേർന്ന് സംഘടിപ്പിച്ചു. വി. അബ്​ദുൽ കരീമി​ൻെറ അധ്യക്ഷതയിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്​ എ.വി. സുശീല ഉദ്​ഘാടനം ചെയ്തു. ഡോ. കെ.വി. അബൂബക്കർ സിദ്ദീഖ്, എൻ.കെ. മുസ്തഫ ഒ.കെ. മൊയ്‌തീൻ, അബ്​ദുൽ നാസർ ഹൈതമി, എം. താജുദ്ദീൻ, എ.വി. പ്രേമരാജൻ, സി.എച്ച്. മുഹമ്മദ്‌ അലി, കെ.പി. മൈമൂനത്ത് എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ മുഹമ്മദ്‌ വസീം, ജാസ്മിൻ എന്നിവർ നേതൃത്വം നൽകി. സി.കെ. അബ്​ദുൽ റഷീദ് സ്വാഗതവും പി.പി. മുഹമ്മദ്‌ കുഞ്ഞി നന്ദിയും പറഞ്ഞു. ചിത്രം: മാങ്കടവ് ശിഹാബ് തങ്ങൾ റിലീഫ് സെൽ സംഘടിപ്പിച്ച പഞ്ചായത്ത് പ്രസിഡൻറ്​ എ.വി. സുശീല ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story