Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചന്ദ്രശേഖരൻ മാവി​െൻറ...

ചന്ദ്രശേഖരൻ മാവി​െൻറ സംരക്ഷണത്തിന് കൂട്ടായ്മ

text_fields
bookmark_border
ചന്ദ്രശേഖരൻ മാവി​ൻെറ സംരക്ഷണത്തിന് കൂട്ടായ്മ കേളകം: കൊട്ടിയൂർ ചന്ദ്രശേഖരൻ മാവിനെ ആദരിച്ചു. തദ്ദേശീയ നാട്ടുമാവ് കൂട്ടായ്മ കണ്ണൂർ ജില്ല കമ്മിറ്റി കൊട്ടിയൂർ ചന്ദ്രശേഖരൻ മാവിനെ ആദരിച്ചു. വാർഡ് മെംബർ ജീജ ജോസഫ് ഉദ്ഘാടനം ചെയ്തു. തദ്ദേശീയ നാട്ടുമാവ് കൂട്ടായ്മ സംസ്​ഥാന കോഓഡിനേറ്റർ ടി.ആർ. സഖിൽ മുഖ്യാതിഥിയായി. മുന്നൂറ്റി അമ്പതിലധികം വർഷം പഴക്കം കണക്കാക്കുന്ന ചന്ദ്രശേഖരൻ മാവി​ൻെറ സംരക്ഷണ പ്രവർത്തനത്തിന് കൂട്ടായ്മ രൂപംനൽകി. മാവിൽനിന്ന് കൊമ്പുകൾ ശേഖരിച്ച് ഗ്രാഫ്റ്റ് ചെയ്ത് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കൂട്ടായ്മ. ബാബു ആലക്കോട്, ജോണി പേരാവൂർ, ബോബി സിറിയക്​, ചന്ദ്രൻ കുറ്റിക്കോൽ, ഷൈജു ചേലേരി, വിപിൻ മണക്കടവ്, കെ.പി. മോഹൻദാസ്, നിഷാദ് മണത്തണ, സുബ്രഹ്മണ്യൻ, വി.എം. സോവിറ്റ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story