Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുണ്ടോത്തിൽ-മുരിക്കോളി...

മുണ്ടോത്തിൽ-മുരിക്കോളി തറവാട്ട് കുടുംബസംഗമം

text_fields
bookmark_border
മുണ്ടോത്തിൽ-മുരിക്കോളി തറവാട്ട് കുടുംബസംഗമം
cancel
ഇരിട്ടി: തില്ലങ്കേരി തെക്കംപൊയിലിലെ പുരാതന തറവാടായ മുണ്ടോത്തിൽ-മുരിക്കോളി തറവാട് കുടുംബസംഗമം തെക്കംപൊയിലിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. എം. ബാലൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. കേശവൻ, എം. ഗോവിന്ദൻ നമ്പ്യാർ, എം. പ്രഭാകരൻ നമ്പ്യാർ, എം. ബാബു, എം. അംബുജാക്ഷിയമ്മ എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story