Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് ഓഫിസ് അക്രമം:...

കോൺഗ്രസ് ഓഫിസ് അക്രമം: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
പാനൂർ: മൊകേരി കടേപ്രം തെരുവിൽ കോൺഗ്രസ് ഓഫിസായി പ്രവർത്തിക്കുന്ന പ്രിയദർശിനി ഭവ​​ൻെറ ജനൽചില്ലുകൾ അടിച്ചുതകർത്ത കേസിൽ ഒരാളെ സി.ഐ എം.പി. ആസാദ് അറസ്​റ്റ്​ ചെയ്തു. കൂരാറയിലെ നാലേൻറവിട പ്രജീഷ് (35) ആണ് പിടിയിലായത്. മദ്യലഹരിയിലാണ് അക്രമം നടത്തിയതത്രേ. 15,000 രൂപയുടെ നഷ്​ടം കണക്കാക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story