Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 11:59 PM GMT Updated On
date_range 18 Dec 2021 11:59 PM GMTകോവിഡ് ധനസഹായം: പോർട്ടലിൽ ചേർക്കാൻ ക്യാമ്പ്
text_fieldsകണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണ നടപടികൾക്ക് 20, 21 തീയതികളിൽ താലൂക്ക് ഓഫിസുകളിൽ ക്യാമ്പ് സംഘടിപ്പിക്കും. എല്ലാ താലൂക്കിലും ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ടിൻെറ നേതൃത്വത്തിൽ അഞ്ചംഗ ടീം രൂപവത്കരിക്കും.
Next Story