Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചികിത്സ സഹായം കൈമാറി

ചികിത്സ സഹായം കൈമാറി

text_fields
bookmark_border
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിലെ തേജുൽരാജി​ൻെറ ചികിത്സക്കുവേണ്ടി കണ്ണൂർ ഓട്ടോകൂട്ടം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ധനസഹായം കൈമാറി. ചിറ്റാരിപ്പറമ്പ്​ പഞ്ചായത്ത് പ്രസിഡൻറ്​ വി. ബാലൻ, തേജുൽ രാജി​ൻെറ കുടുംബത്തിന് സഹായധനം കൈമാറി. ഷാജി മൂത്താപ്പള്ളി അധ്യക്ഷത വഹിച്ചു, വാർഡ് മെംബർ ലീന, പവിത്രൻ തില്ലങ്കേരി, ഷാജി കോളയാട്, രാജേഷ് മാഹി, രതീശൻ കൈച്ചേരി, സന്ദീപ് കുയ്യലാട് തുടങ്ങിയവർ സംബന്ധിച്ചു. ചിറ്റാരിപ്പറമ്പിലെ ഓട്ടോഡ്രൈവറായ രാഗേഷി​ൻെറ മകനാണ് തേജുൽരാജ്.
Show Full Article
TAGS:
Next Story