Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശീതകാല പച്ചക്കറി കൃഷി...

ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു

text_fields
bookmark_border
ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു
cancel
ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്​ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷി ഇരിട്ടി നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. സന്തോഷ് കോയിറ്റി അധ്യക്ഷത വഹിച്ചു. യുവ കർഷക സംരംഭകനായ ബിജു നാരായണനെ നഗരസഭ കൗൺസിലർ ജയലക്ഷ്​മി ആദരിച്ചു. പ്രിൻസിപ്പൽ കെ.ഇ. ശ്രീജ, ഇ.പി. അനീഷ്കുമാർ, എം. ബാബു, കെ.വി. സുജേഷ് ബാബു എന്നിവർ സംസാരിച്ചു. പടം) ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ ശീതകാല പച്ചക്കറി കൃഷി നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story