Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകഞ്ചാവുമായി ബംഗാളി...

കഞ്ചാവുമായി ബംഗാളി പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി ബംഗാളി പിടിയിൽ
cancel
പാപ്പിനിശ്ശേരി: കണ്ണപുരം, പഴയങ്ങാടി, നെരുവമ്പ്രം ശ്രീമുത്തപ്പൻ മാർജിൻ ഫ്രീ മാർക്കറ്റിന് മുൻവശത്തെ റോഡരികിൽ 1.300 കിലോ ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. വെസ്​റ്റ്​ ബംഗാൾ മുർഷിദാബാദ്​ ജില്ലയിൽ ലാൽബാഗ് സ്വദേശിയായ സുരജിത്ത് മണ്ഡൽ (25) ആണ് പിടിയിലായത്. ഇയാളുടെ പേരിൽ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസ് എടുത്തു. പാപ്പിനിശ്ശേരി എക്സൈസ് റേഞ്ചി​ൻെറ നേതൃത്വത്തില്‍ ക്രിസ്​മസ്​-പുതുവർഷ പട്രോളിങ്ങിനിടെയാണ് പ്രതിയെ പിടികൂടിയത്. ചിത്രം: വെസ്​റ്റ്​ ബംഗാൾ സ്വദേശിയിൽനിന്ന്​ കഞ്ചാവ് പിടികൂടിയപ്പോൾ
Show Full Article
TAGS:
Next Story