Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:01 AM GMT Updated On
date_range 16 Dec 2021 12:01 AM GMTബഷീര്‍ ഹാജിക്ക് യാത്രാമൊഴി
text_fieldsപടം -obit basheer vlp വളപട്ടണം: കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മരിച്ച ടിമ്പര്‍ വ്യാപാരി ബഷീര്‍ ഹാജിക്ക് നാടിൻെറ അന്ത്യാഞ്ജലി. വളപട്ടണം സി.എച്ച്.എം ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിന് സമീപം ഖദീജ മന്‍സിലില്‍ ബി.പി. ബഷീര്‍ ഹാജി (52) ആണ് മരിച്ചത്. രാവിലെ സുബ്ഹ് നമസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. പരേതനായ കെ.എല്‍. അബൂഹാജിയുടെയും ബി.പി. ഖദീജയുടെയും മകനാണ്. ഭാര്യ: ഹുസ്‌ന (താണ). മക്കള്‍: സഹന്‍, സയന്‍, ഹനാന്‍, ആയിഷ. സഹോദരങ്ങള്‍: താഹിറ, ഷാക്കിറ, ജഹ്ഫര്‍ (കച്ചവടം), ഫൈസല്‍ (കുവൈത്ത്), സാബിറ, റിയാസ്, ഫാത്തിബി.
Next Story