Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:00 AM GMT Updated On
date_range 16 Dec 2021 12:00 AM GMTനിക്ഷാനില്‍ 'ക്രിസ്മസ്-ന്യൂ ഇയര്‍ ബിഗ് ബാങ് സെയില്‍'
text_fields-ബിസിനസ് സ്ലഗിട്ട് മാത്രം നൽകുക കണ്ണൂർ: വിലക്കുറവും ആകര്‍ഷകമായ സമ്മാനങ്ങളുമായി നിക്ഷാനില്‍ 'ക്രിസ്മസ്-ന്യൂ ഇയര്‍ ബിഗ് ബാങ് സെയില്‍'. ഗൃഹോപകരണങ്ങള്‍ക്കും ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്കുമൊപ്പം നിരവധി പുതിയ ഉൽപന്നങ്ങളുടെ നിരയുമുണ്ട്. ബമ്പര്‍ സമ്മാനമായ മഹീന്ദ്ര താറിനൊപ്പം ആറ് ഏഥെര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും 100 സ്വർണ നാണയങ്ങളും സമ്മാനപദ്ധതിയില്‍ ഉള്‍പ്പെടുന്നു. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ രണ്ട് വര്‍ഷം വാറൻറിയും 15,000 രൂപ വരെ കാഷ്ബാക്കും ലഭിക്കും. ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ സൗജന്യമായി ലഭിക്കും. ലാപ്‌ടോപ്പിന് 40 ശതമാനം വരെ ഡിസ്‌കൗണ്ടും മൂന്ന് വര്‍ഷം വാറൻറിയും നല്‍കും. ഗിഫ്റ്റ് വൗച്ചറുകളുമുണ്ട്. മൊബൈല്‍, ലാപ്‌ടോപ് എന്നിവക്ക് 65 ശതമാനം വരെ വിലക്കുറവുണ്ട്. പഴയ മൊബൈല്‍ ഫോണ്‍ പരമാവധി വിലയ്ക്ക് എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുള്ള സൗകര്യവുമുണ്ട്. ഹോം കോംബോ ഓഫറുകളിലൂടെ ഗൃഹോപകരണങ്ങളുടെ അത്യാകര്‍ഷകമായ കോംബോ സൗകര്യപ്രദമായ വിലയില്‍ നല്‍കും. സൗകര്യപ്രദമായ തവണവ്യവസ്ഥയിലൂടെ ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാനും അവസരം. ഫോൺ: 0497 2704664. വാട്സ് ആപ്: 9745655527.
Next Story