Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 12:04 AM GMT Updated On
date_range 11 Dec 2021 12:04 AM GMTഫുട്ബാൾ അക്കാദമിയിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു
text_fieldsവളപട്ടണം: ഫുട്ബാൾ അക്കാദമിയുടെ 2022 -2023 വർഷത്തേക്കുള്ള കെ.എഫ്.എ രജിസ്ട്രേഷൻ നടത്താൻ പുതിയ കളിക്കാരെ തെരഞ്ഞെടുക്കുന്നു. അണ്ടർ 10,12,14,16 വിഭാഗത്തിലാണ് കളിക്കാരെ തെരഞ്ഞെടുക്കുന്നത്. ഞായറാഴ്ച രാവിലെ എട്ടിന് വളപട്ടണം മന്ന ഗ്രൗണ്ടിലാണ് തെരഞ്ഞെടുപ്പ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പി /ആധാർ കാർഡ് കോപ്പി / ഫുട്ബാൾ കിറ്റ് എന്നിവയുമായി മന്ന ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9895870102, 9847220426, 9207363346, 9072456745.
Next Story