Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 12:06 AM GMT Updated On
date_range 10 Dec 2021 12:06 AM GMTവൈദ്യുതി മുടങ്ങും
text_fieldsകണ്ണൂർ: കാടാച്ചിറ സെക്ഷനിലെ നൂഞ്ഞിയാൻകാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30വരെ . ഏച്ചൂർ സെക്ഷനിലെ വില്ലേജ് മുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ മൂന്നുവരെ . കൊളച്ചേരി സെക്ഷനിലെ കാവുംചാൽ, മുബാറക്, എ.പി സ്റ്റോർ, പള്ളിപറമ്പ, സദ്ദാംമുക്ക്, പള്ളിപറമ്പ, കൊടിപോയിൽ ട്രാൻസ്ഫോർമർ പരിധികളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ .
Next Story