Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനറൽ ബിപിൻ റാവത്തി‍െൻറ...

ജനറൽ ബിപിൻ റാവത്തി‍െൻറ മരണത്തിൽ അനുശോചിച്ചു

text_fields
bookmark_border
ജനറൽ ബിപിൻ റാവത്തി‍ൻെറ മരണത്തിൽ അനുശോചിച്ചു കണ്ണൂർ: ഹെലികോപ്​ടർ ദുരന്തത്തിൽ സംയുക്തസേന മേധാവി ജനറൽ ബിപിൻ റാവത്തി​ൻെറയും ഭാര്യയുടെയും മറ്റ്​ സൈനികരുടെയും നിര്യാണത്തിൽ കോർപറേഷൻ കൗൺസിൽ യോഗം അനുശോചിച്ചു. ബിപിൻ റാവത്​ സൈന്യത്തിൽ വിപുലമായ പരിഷ്കരണത്തിന് ചുക്കാൻ പിടിച്ചയാൾ എന്ന നിലയിൽ ഖ്യാതി നേടിയിട്ടുണ്ട്. അദ്ദേഹത്തി​ൻെറ മരണം രാജ്യത്തിന് തീരാനഷ്​ടമാണെന്നും അനുശോചന പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.
Show Full Article
TAGS:
Next Story