Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫുട്ബാൾമേള സമാപിച്ചു

ഫുട്ബാൾമേള സമാപിച്ചു

text_fields
bookmark_border
കരിവെള്ളൂർ: നെസ്​റ്റ്​ കോളജ് പയ്യന്നൂരി​ൻെറ ആഭിമുഖ്യത്തിൽ നടത്തിയ നെസ്​റ്റീസ് പ്രീമിയർ ലീഗ് ഫുട്ബാൾ മേള സമാപിച്ചു. അവസാന വർഷ സൂപ്പർ ബി.ബി.എ ടീം വിജയിച്ചു. അവസാന വർഷ ബി.കോം കോർപറേഷൻ റണ്ണറപ്പായി. ബി.ബി.എയിലെ അരുൺ മാൻ ഓഫ് ദ മാച്ചായി. വിജയികൾക്ക് കോളജ് ചെയർമാനും കണ്ണൂർ സർവകലാശാല സെനറ്റ് മെംബറുമായ എം.പി. എ റഹീമും കോളജ് പ്രിൻസിപ്പൽ ഡോ. ടി. വിജയനും ചേർന്ന് ഉപഹാരം നൽകി. അധ്യാപകരായ രജിന, ഹാഷിർ ഹുസൈൻ, എ. ലിജിത്ത്, ആശ, മുസമ്മിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story