Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയോഗ ടീച്ചേഴ്​സ് അസോ....

യോഗ ടീച്ചേഴ്​സ് അസോ. രൂപവത്​കരിച്ചു

text_fields
bookmark_border
തളിപ്പറമ്പ്: യോഗ ടീച്ചേഴ്​സ് അസോസിയേഷൻ സംസ്ഥാന രൂപവത്​കരണ കൺവെൻഷൻ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്​തു. യോഗ പാഠ്യവിഷയമാക്കണമെന്ന തീരുമാനം ഉടൻ നടപ്പാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. പി. ബാലകൃഷ്ണസ്വാമി അധ്യക്ഷത വഹിച്ചു. ഡോ. കെ. രാജഗോപാലൻ, ജെ.എസ്. ഗോപൻ, കെ.ടി. കൃഷ്ണദാസ്, ഡോ. വിജയൻ, കെ. പ്രേമരാജൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story