Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 12:02 AM GMT Updated On
date_range 10 Dec 2021 12:02 AM GMTമതസൗഹാർദം സംരക്ഷിക്കണം
text_fieldsതലശ്ശേരി: മതസൗഹാർദം സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങാൻ തലശ്ശേരിയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗം ആഹ്വാനം ചെയ്തു. വിഭാഗീയ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും യോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. വി.എ. നാരായണൻ, സജീവ് മാറോളി, വി.എൻ. ജയരാജ്, വി. രാധാകൃഷ്ണൻ, അഡ്വ. സി.ടി. സജിത്ത്, എം.പി. അരവിന്ദാക്ഷൻ, കെ.സി. മുഹമ്മദ് ഫൈസൽ, കെ.പി. സാജു, പി.കെ. സതീശൻ, കണ്ടോത്ത് ഗോപി, രാജീവൻ പാനുണ്ട, എൻ.പി. ശ്രീധരൻ, അഡ്വ.കെ. ഷുഹൈബ് എന്നിവർ സംസാരിച്ചു. മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശനിയാഴ്ച തലശ്ശേരിയിൽ മാനവ മൈത്രി സംഗമവും മത സൗഹാർദ വിളംബരജാഥയും സംഘടിപ്പിക്കും. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.
Next Story