Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.എസ്.എഫ് പ്രചാരണ...

എം.എസ്.എഫ് പ്രചാരണ സംഗമം

text_fields
bookmark_border
എം.എസ്.എഫ് പ്രചാരണ സംഗമം
cancel
തലശ്ശേരി: മുസ്​ലിം ലീഗ് വഖഫ് സംരക്ഷണ റാലിയുടെ പ്രചാരണാർഥം എം.എസ്.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ് സ്​റ്റാൻഡ്​ പരിസരത്ത് പ്രചാരണ സംഗമം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി റസൽ പന്ന്യന്നൂരി​ൻെറ അധ്യക്ഷതയിൽ മുസ്​ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് റഷീദ് തലായി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത് മുഖ്യപ്രഭാഷണം നടത്തി. മാസിൻ കായ്യത്ത്, റസൽ കണ്ണോത്ത്, സഹൽ, അറഫാസ്, സൻഹർ, ഷഹ്സീം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story