Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരേഖകൾ ഹാജരാക്കണം

രേഖകൾ ഹാജരാക്കണം

text_fields
bookmark_border
കണ്ണൂർ: ലൈഫ് 2020 ഭവനപദ്ധതിയിലേക്ക് അക്ഷയകേന്ദ്രം മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിച്ച ഗുണഭോക്താക്കളിൽ ഇതുവരെയും വെരിഫിക്കേഷന് ഹാജരാവാത്തവർ ഡിസംബർ 10നുമുമ്പ്​ കോർപറേഷൻ ഓഫിസിൽ രേഖകൾ സഹിതം ഹാജരാകണം. മെയിൻ ഓഫിസ് പരിധിയിൽവരുന്ന ഡിവിഷനുകളിലെ അപേക്ഷകർ മെയിൻ ഓഫിസിലും സോണൽ ഓഫിസ് പരിധിയിൽ വരുന്ന ഡിവിഷനുകളിലെ അപേക്ഷകർ സോണൽ ഓഫിസിലും ഹാജരായി പരിശോധന നടപടി പൂർത്തീകരിക്കണം.
Show Full Article
TAGS:
Next Story