Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജീവനക്കാരിയുടെ പരാതി:...

ജീവനക്കാരിയുടെ പരാതി: പൊലീസുകാരനെതിരെ അന്വേഷണം

text_fields
bookmark_border
കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥനെതിരെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിലെ ജീവനക്കാരിയുടെ പരാതി. എസ്.സി.പി.ഒ പ്രദീപിനെതിരെയാണ് ക്രൈംബ്രാഞ്ച് ഓഫിസിലെ ജീവനക്കാരി പരാതി നൽകിയത്. മോശമായി പെരുമാറാൻ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തെ ക്കുറിച്ച് അന്വേഷിക്കാൻ സിറ്റി പൊലീസ് കമീഷണർ ആർ. ഇള​ങ്കോ ഉത്തരവിട്ടു.
Show Full Article
TAGS:
Next Story