Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 12:04 AM GMT Updated On
date_range 7 Dec 2021 12:04 AM GMTഇൻഫെക്ഷൻ കൺട്രോൾ യൂനിറ്റ് ഓഫിസ് ഉദ്ഘാടനം
text_fieldsbookmark_border
തലശ്ശേരി: ജനറൽ ആശുപത്രിയിൽ പുതുതായിനിർമിച്ച ഇൻഫെക്ഷൻ കൺട്രോൾ യൂനിറ്റ് ഓഫിസ് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വാഴയിൽ ശശി ഉപഹാര സമർപ്പണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി കെ.പി. പ്രമോദ് എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി സമിതി തലശ്ശേരി യൂനിറ്റാണ് ഇൻഫെക്ഷൻ കൺട്രോൾ യൂനിറ്റ് ഓഫിസ് നിർമിച്ചുനൽകിയത്. പടം ..... തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇൻഫെക്ഷൻ കൺട്രോൾ യൂനിറ്റ് ഓഫിസ് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story