Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 12:02 AM GMT Updated On
date_range 7 Dec 2021 12:02 AM GMTപൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്
text_fieldsതലശ്ശേരി: തെരുവിൽ കലാപാഹ്വാനം നടത്തിയ ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ഫ്രറ്റേണിറ്റി മൂവ്മൻെറ് നേതൃത്വത്തിൽ ചൊവ്വാഴ്ച തലശ്ശേരിയിൽ പൊലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. രാവിലെ 11ന് മാർച്ച് ആരംഭിക്കും.
Next Story