Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 12:10 AM GMT Updated On
date_range 6 Dec 2021 12:10 AM GMTഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി വോട്ടുനില
text_fields.................................................... തലശ്ശേരി: ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി കോൺഗ്രസിൽ 1057 വോട്ട് നേടി മനോജ് അണിയാരത്ത് ഒന്നാമതെത്തി. ഏറ്റവും കുറവ് വോട്ട് എൻ. മുഹമ്മദിനാണ് -946. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികൾ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മമ്പറം ദിവാകരന് 743 വോട്ട് ലഭിച്ചു. ഡി.സി.സി ഔദ്യോഗിക പാനൽ ............................ 1. കണ്ടോത്ത് ഗോപി -1001 2. കെ.പി. സാജു-1011 3. കെ. ഷുഹൈബ് -984 4. സുശീൽ ചന്ദ്രോത്ത് -988 5. സി.ജി. അരുൺ -1009 6. സി.കെ. ദിലീപ് കുമാർ -959 7. മിഥുൻ മാറോളി -1021 8. എ.വി. ശൈലജ -1034 9. മനോജ് അണിയാരത്ത് -1057 10. ടി.പി. വസന്ത -1002 11. മീറ സുരേന്ദ്രൻ -1023 12. എൻ. മുഹമ്മദ് -946.
Next Story