Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഊർജസംരക്ഷണ ക്ലാസ്

ഊർജസംരക്ഷണ ക്ലാസ്

text_fields
bookmark_border
കേളകം: പാറത്തോട് ഗ്രാമീണ വായനശാല ആൻഡ്​ ഗ്രന്ഥാലയത്തി​ൻെറ നേതൃത്വത്തിൽ എനർജി മാനേജ് സൻെറർ കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കകണ്ടം ഉദ്ഘാടനം ചെയ്തു. പി.സി. നേഗി അധ്യക്ഷത വഹിച്ചു. കെ.പി. ഷാജി വിഷയാവതരണം നടത്തി. സുരേഷ് ബാബു, എം.എ. ജിജി, ഏലിയാസ് കുറുപ്പഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story