Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 12:06 AM GMT Updated On
date_range 6 Dec 2021 12:06 AM GMTപാതയോരത്ത് കാട്ടു പന്നിയുടെ ജഡം
text_fieldsകേളകം: അടക്കാത്തോട് -കേളകം കണ്ടെത്തി. വെണ്ടേക്കുംചാൽ പാതക്ക് സമീപം കുന്നത്ത് മത്തായിയുടെ വീടിന് പരിസരത്തെ പാതയോരത്താണ് ജഡം കിടന്നിരുന്നത്. ലോറിയിടിച്ച് ചത്തതാണെന്ന് നാട്ടുകാർ പറഞ്ഞു. കൊട്ടിയൂർ റേഞ്ച് വനപാലകർ സ്ഥലത്തെത്തി നീക്കം ചെയ്തു.
Next Story