Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാംസ്കാരിക സദസ്സ്​

സാംസ്കാരിക സദസ്സ്​

text_fields
bookmark_border
പയ്യന്നൂർ: എടാട്ട് മഹാത്മാ വായനശാല ഗ്രന്ഥാലയത്തി​ൻെറ ആഭിമുഖ്യത്തിൽ നവോത്ഥാനം നവകേരളം എന്ന വിഷയത്തിൽ നടത്തി. പു.ക.സ മാടായി മേഖലാ പ്രസിഡൻറ് എം.വി. ചന്ദ്രൻ പ്രഭാഷണം നടത്തി. വായനശാല പ്രസിഡൻറ്​ ഇ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സതീശൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story