Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെൻഷൻ വിതരണം

പെൻഷൻ വിതരണം

text_fields
bookmark_border
ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽനിന്ന് വിധവ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്നവർ വിവാഹം ചെയ്​തില്ലെന്ന ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം 20ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:
Next Story