Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമെംബർഷിപ് കാമ്പയിൻ

മെംബർഷിപ് കാമ്പയിൻ

text_fields
bookmark_border
മെംബർഷിപ് കാമ്പയിൻ
cancel
ഇരിട്ടി: എൻ.സി.പി അംഗത്വ കാമ്പയി​ൻെറ ഭാഗമായി പേരാവൂർ ബ്ലോക്ക്തല ഉദ്ഘാടനം ഇരിട്ടി വ്യാപാരഭവനിൽ ജില്ല പ്രസിഡൻറ്​ പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്​തു. സംസ്ഥാന സെക്രട്ടറി കെ. സുരേശൻ, കെ. മുഹമ്മദലി, അജയൻ പായം, പ്രശാന്തൻ മുരിക്കോളി, ആൻറണി മാസ്​റ്റർ, പി. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറി കെ. സുരേഷ്, ജില്ല പ്രസിഡൻറ്​ പി.കെ. രവീന്ദ്രൻ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.
Show Full Article
TAGS:
Next Story