Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാക്ഷ്യപത്രം...

സാക്ഷ്യപത്രം ഹാജരാക്കണം

text_fields
bookmark_border
കണ്ണൂർ: കല്യാശ്ശേരി ഗ്രാമപഞ്ചായത്തില്‍നിന്ന്​ വിധവ പെന്‍ഷന്‍, 50 കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പുനര്‍വിവാഹം കഴിച്ചിട്ടില്ല എന്നുള്ള സാക്ഷ്യപത്രം ഡിസംബര്‍ 15നകം പഞ്ചായത്ത് ഓഫിസില്‍ ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:
Next Story