Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 12:05 AM GMT Updated On
date_range 5 Dec 2021 12:05 AM GMTവസ്തു നികുതിക്ക് പിഴപ്പലിശ ഒഴിവാക്കും
text_fieldsതലശ്ശേരി: നഗരസഭയിൽ അടക്കേണ്ട വസ്തുനികുതി കുടിശ്ശിക വരുത്തിയവർക്ക് പിഴപ്പലിശ ഒഴിവാക്കി സർക്കാർ ഉത്തരവായി. 2021-22 വരെയുള്ള വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി ഡിസംബർ 31 നകം അടക്കുകയാണെങ്കിൽ പിഴപ്പലിശ ഒഴിവാക്കും. നികുതി ദായകർ ഡിസംബർ 31നകം നികുതി അടച്ച് അവസരം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
Next Story