Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി അനുശോചിച്ചു

text_fields
bookmark_border
കണ്ണൂർ: ചൊക്ലി പഞ്ചായത്ത് മുൻ പ്രസിഡൻറും മുതിർന്ന സി.പി.എം പ്രവർത്തകനുമായ കെ.വി. ദാമോദര​ൻെറ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അവിഭക്ത കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ കാലംതൊട്ട് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗനിർഭരമായ പ്രവർത്തനം നടത്തിയ കെ.വിയുടേത് നാടിനായി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story