Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപോക്​സോ കേസിൽ...

പോക്​സോ കേസിൽ പിടിയിൽ

text_fields
bookmark_border
കണ്ണൂർ: എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ. കണ്ണാടിപ്പറമ്പ്​ പുല്ലൂപ്പി സ്വദേശി യു.വി. ഇബ്രാഹീമാണ്​ (42) പിടിയിലായത്​. സ്​കൂളിൽനിന്ന്​ വരു​േമ്പാ​ൾ ഇടവഴിയിൽവെച്ചാണ്​ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്​. സി.സി.ടി.വി ദൃശ്യങ്ങൾ പരി​ശോധിച്ചാണ്​ പൊലീസ്​ ഇയാളെ പിടികൂടിയത്​.
Show Full Article
TAGS:
Next Story