Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിറച്ചാർത്ത്...

നിറച്ചാർത്ത് ചിത്രപ്രദർശനം

text_fields
bookmark_border
കാട്ടാമ്പള്ളി: വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കാട്ടാമ്പള്ളി ജി.എം.യു.പി സ്കൂളിൽ നിറച്ചാർത്ത് 21 എന്ന പേരിൽ ചിത്രപ്രദർശനം നടത്തി. വിദ്യാലയത്തിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ എഴുനൂറോളം കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ചിറക്കൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വത്സല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷാജി, ഹെഡ്മാസ്​റ്റർ എ.കെ. സജിത്, രജനി ബേബി എന്നിവർ സംസാരിച്ചു. photo: kattambally chithrapretharshanam കാട്ടാമ്പള്ളി ജി.എം.യു.പി സ്കൂളിൽ കെ. വത്സല ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story