Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചൊക്ലി എ.ഇ.ഒ വി.കെ....

ചൊക്ലി എ.ഇ.ഒ വി.കെ. സുധിയെ ആദരിച്ചു

text_fields
bookmark_border
ചൊക്ലി: മാസ്​റ്റേഴ്​സ് മീറ്റിൽ സംസ്ഥാനതലത്തിൽ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി.കെ. സുധിയെ ചൊക്ലി ഉപജില്ല ഹെഡ്മാസ്​റ്റേഴ്​സ് ഫോറം ആദരിച്ചു. കെ.എൻ. ജയതിലകൻ അധ്യക്ഷത വഹിച്ചു. സി.സി. നിഷാനന്ദ്, കെ. രമേശൻ, അബ്​ദുസ്സലാം, ശ്രീലിന, കെ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story