Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്ലീനിങ് സ്​റ്റാഫ്...

ക്ലീനിങ് സ്​റ്റാഫ് നിയമനം

text_fields
bookmark_border
തലശ്ശേരി: മേക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി ഹോസ്പിറ്റൽ അറ്റൻഡൻറ്​ ഗ്രേഡ് രണ്ട്​ (ക്ലീനിങ് സ്​റ്റാഫ്) തസ്തികയിൽ അഡ്ഹോക് നിയമനം നടത്തുന്നതിനായി തിങ്കളാഴ്ച രാവിലെ 11ന് അഭിമുഖം. ആശുപത്രിയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 45ൽ താഴെ. പങ്കെടുക്കാൻ താൽപര്യമുള്ളവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹാജരാകണം. ഫോൺ: 0490-2393340.
Show Full Article
TAGS:
Next Story