Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:02 AM GMT Updated On
date_range 1 Dec 2021 12:02 AM GMTനഴ്സിങ് സൂപ്രണ്ടുമാരെ നിയമിച്ചു
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് നഴ്സിങ് സൂപ്രണ്ടുമാരെ (ഗ്രേഡ് 2) സർക്കാർ നിയമിച്ചതായി എം. വിജിൻ എം.എൽ.എ അറിയിച്ചു. മെഡിക്കൽ കോളജിലെ ജീവനക്കാരെ ----------------------------ആഗിരണം ചെയ്യുന്നതിനുവേണ്ടി രണ്ട് ഗ്രേഡ് 2 നഴ്സിങ് സൂപ്രണ്ടുമാരുടെ തസ്തികകൾ സൃഷ്ടിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും അവിട്ടം തിരുനാൾ ആശുപത്രിയിലും ജോലി ചെയ്തുവന്ന വി.എം. എമിലി, പി.കെ. ഗീത എന്നിവരെയാണ് നിയമിച്ചത്.
Next Story