Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീരപഴശ്ശിരാജ

വീരപഴശ്ശിരാജ അനുസ്മരണം

text_fields
bookmark_border
ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രത്തിൽ പഴശ്ശിരാജ അനുസ്മരണച്ചടങ്ങ്​ നടന്നു. ക്ഷേത്രപരിസരത്തെ പഴശ്ശിരാജ പ്രതിമയിൽ പുഷ്പാർച്ചനയോടെ നടന്ന ചടങ്ങ് മലബാർ ദേവസ്വം കമീഷണർ എ.എൻ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്​തു. ക്ഷേത്ര ട്രസ്​റ്റി ബോർഡ് ചെയർമാൻ എ.കെ. മനോഹരൻ അധ്യക്ഷനായി. കെ. ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. സതീശൻ തില്ലങ്കേരി, പ്രഫ. കുഞ്ഞികൃഷ്ണൻ, കൃഷ്ണകുമാർ കണ്ണോത്ത്, സിനി രാംദാസ് എന്നിവർ സംസാരിച്ചു. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ അജിത്ത് പറമ്പത്ത് സ്വാഗതവും ട്രസ്​റ്റ്​​ മെംബർ പങ്കജാക്ഷൻ മാസ്​റ്റർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story