Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:02 AM GMT Updated On
date_range 1 Dec 2021 12:02 AM GMTഗതാഗതം നിരോധിച്ചു
text_fieldsപയ്യന്നൂര്‍: താലൂക്ക് ആശുപത്രിയില്‍ നിർമാണ പ്രവൃത്തി നടക്കുന്നതിനാല്‍ ആശുപത്രിയുടെ പിറകിലുള്ള അന്നൂര്‍ ഷേണായി റോഡ് ബുധനാഴ്ച മുതല്‍ മൂന്ന് മാസത്തേക്ക് അടച്ചിടുമെന്ന് പയ്യന്നൂര്‍ നഗരസഭ സെക്രട്ടറി അറിയിച്ചു.
Next Story